Saturday, November 8, 2008
Why Change
Friday, October 24, 2008
സംഗീതം
അടഞ്ഞ മനസ്സിന്‍റെ വാതിലുകള്‍ തള്ളിത്തുറക്കുന്ന സംഗീതം. താഴിട്ടു പൂട്ടിയ നിലവറ വാതിലുകള്‍ക്കും മോചനം. അവയിലുറങ്ങുന്ന പൊടിപിടിച്ചതും പൊടി പിടിപ്പിച്ചതുമായ ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങളുടെ നടുമുറ്റത്ത് ഒരു സൂര്യോദയം കൂടി കാണാന്‍ ഒരവസരം. സംഗീതം മനസ്സിനെ പിടിച്ചുലക്കുന്നത് സ്വര-നാദത്തിന്റെ ശക്തി കൊണ്ടു മാത്രമല്ല , അതുണര്‍ത്തുന്ന ഓര്‍മകളുടെ ആഴം കൊണ്ടുകൂടിയാണ് .
എന്താണെന്നറിയാത്ത , എന്തിനെന്നറിയാത്ത ഒരു ദുഖത്തെ മനസ്സിന്‍റെ ഉള്ളിലെവിടെയോ ഉണര്‍ത്തുന്ന സംഗീതം , അതിന് ഉള്ള ആകര്‍ക്ഷിനീയത മറ്റൊരു തരം സംഗീതത്തിനും ഇല്ല.
" വൈശാകസന്ധ്യേ " http://www.youtube.com/watch?v=wcMCxSD0dMU
ഇത്രയും കാവ്യ ഭംഗിയുള്ള മറ്റൊരു പ്രേമ ഗാനവും ഇല്ല. പക്ഷെ ഈ ഗാനത്തിന്‍റെ സംഗീതം നമ്മില്‍ ഉണര്‍ത്തുന്നത് കേട്ടു മടുത്ത പൈങ്കിളി പ്രണയത്തിന്‍റെ ഭാവമല്ല. അര്‍ത്ഥഗര്‍ഭമായ ഒരു വികാരമാണ് . ആ വികാരം എന്താണെന്നു ഇതുവരെ എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല .. അത് തന്നെയായിരിക്കണം എന്നെ ഈ ഗാനം കേള്‍ക്കാന്‍ പ്രേരിപിക്കുനതും ,അതെ സമയം കേള്‍ക്കുനത്തില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുനതും..
ചിലപ്പോള്‍ അര്‍ഥങ്ങള്‍ തേടിയുള്ള ഈ ജീവതത്തില്‍ ഒരുനാള്‍ .....
Ravings..
Irony is : a coin having same sides, and upon tossing it lands on it's edge.
A good Punch line is : Upon hearing you think first and then laugh.
Philosophy is : something everyone has, but never had a name for it.
Good Old times is : Times that u crib about when u had them, but look back later wistfully.
Life is : all the moments that u missed, while u were chasing after life
Love is : someting that those who have it, wants forever
those who never had wants badly
and those who lost it never wants again